Movie News

ടൊവിനോ ഡബിൾ റോളിലോ? ഒപ്പം പിതാവും ആദ്യമായി സിനിമയില്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’

എസ് ഐ ആനന്ദ് നാരായണൻ ചാർജ്ജെടുക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഏറെ Read More…

Celebrity

‘അതുവരെ മൈൻഡ് ചെയ്യാതിരുന്ന കെ. എസ് രവികുമാര്‍ എന്നെക്കണ്ടാൽ ചാടി എഴുന്നേല്‍ക്കും’ ലാലിന്റെ ഒരു കാൾ നല്‍കിയ മര്യാദയെപ്പറ്റി സിദ്ധിഖ്

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മ്മിച്ച്‌ ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ‘നേര്’ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ സിനിമയുടെ പ്രൊമോഷനിൽ മോഹൻലാൽ അടക്കമുള്ള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്നുണ്ട്.ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനിടെ സിനിമയിലെ സഹതാരവും സുഹൃത്തുമൊക്കെയായ സിദ്ധിഖ് മോഹൻലാലിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഒരിക്കൽ തമിഴിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സിദ്ധിഖ് പറഞ്ഞത്. ” ഞാൻ ഒരിക്കൽ തമിഴിൽ അഭിനയിക്കാൻ പോയി. ജീവയാണതിൽ ഹീറോ. കെ. Read More…