Celebrity Featured

“എന്റെ അച്ഛൻ പോലും എന്നെ ഇത്രയും ഉമ്മ വെക്കാറില്ല!” ലോക്ക് അപ്പിൽ ഉമ്മ വെച്ച റാം കപൂറിനെതിരെ പൊട്ടിത്തെറിച്ച് ശ്രേയ കൽറ

‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയിലെ ഒരു ചൂടന്‍ സംഭാഷണം മത്സരാർത്ഥികളായ ശ്രേയ കൽറയെയും റാം കപൂറിനെയും വീണ്ടും വാർത്തകളിൽ എത്തിച്ചിരിക്കുകയാണ്. അവസാനമായി നടന്ന ലീഡർഷിപ്പ് ടാസ്കിന് ശേഷം, തന്റെ സഹമത്സരാർത്ഥിയായ റാം കപൂർ അതിർവരമ്പുകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രേയ. ശിൽപ ഷിൻഡെയോട് സംസാരിക്കവെയാണ് ശ്രേയയുടെ ഈ പരാമർശം. ടീം ലീഡർമാരെ തിരഞ്ഞെടുക്കാൻ മത്സരാർത്ഥികൾ വോട്ട് ചെയ്തതിന് ശേഷമാണ് ഈ സംഭവം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശിവാംഗി ജോഷി ഒരു ടീം Read More…