Oddly News

ആദ്യകുഞ്ഞിനെ 5ലക്ഷത്തിന് വിറ്റ് യുവതി; വിൽക്കാനായി മാത്രം രണ്ടാമത്തെ കുഞ്ഞ്, അവനെയും വിറ്റു, വാങ്ങിയയാള്‍ മറിച്ചുവിറ്റത് 12ലക്ഷത്തിന് !

വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങാനും ലൈവ് സ്ട്രീമർമാർക്ക് പണം നൽകുന്നതിനുമായി രണ്ട് മക്കളെ വിറ്റ ചൈനീസ് യുവതിക്ക് അഞ്ചു വർഷം തടവ് ശിക്ഷ. 26 വയസ്സുകാരിയായ ഹുവാങ് എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ദക്ഷിണ ചൈനയിലെ ഗുവാങ് പ്രവിശ്യയിലാണ് സംഭവം . പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഹുവാങ്ങിന് ജോലിയോ സാമ്പത്തിക ഭദ്രതയോ ഉണ്ടായിരുന്നില്ല. 2020 ഒക്ടോബറിലാണ് ഹുവാങ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ പിതാവ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുട്ടിയെ വളർത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, വീട്ടുടമയുടെ Read More…

Featured Oddly News

ഷോപ്പിംഗിനിടെ ഭാര്യ പരിഹസിച്ചു: മിടുക്കനാണെന്ന് തെളിയിച്ച് ഭർത്താവ്, രസകരമായ വീഡിയോ വൈറൽ

വിപണിയിൽ പച്ചക്കറികൾ വാങ്ങുന്ന കാര്യത്തിൽ , ഭാര്യമാർ പൊതുവെ അവരുടെ ഭർത്താക്കന്മാരെക്കാൾ വിദഗ്ധരാണ്. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഭാര്യയും ഭർത്താവും ഒരു പച്ചക്കറി കച്ചവടക്കാരന്റെ അടുത്ത് സവാള വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഭാര്യയും ഭർത്താവും സവാള വാങ്ങാൻ ഒരു പച്ചക്കറി കടയിൽ നിൽക്കുന്നതാണ് കാണുന്നത്. തുടർന്ന് ഭാര്യ നല്ല വലുപ്പമുള്ളതും അത്യവശ്യം കൊള്ളാവുന്നതുമായ സവാളകൾ തിരഞ്ഞെടുക്കുകയാണ്. ഈ സമയം ഭർത്താവും ഭാര്യ Read More…