ബീഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു സ്ത്രീ കുക്കമ്പറിന് (കക്കിരി) പച്ചനിറം പൂശുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ചും ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും വലിയ ആശങ്കയാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. വൈറലായ വീഡിയോയിൽ, ചായം നിറച്ച പാത്രങ്ങൾക്ക് സമീപം ഇരിക്കുന്ന ഒരു സ്ത്രീ, പച്ച നിറത്തിലുള്ള പെയിൻ്റോ ദ്രാവകമോ ഉള്ള പാത്രത്തില്‍ കുക്കമ്പര്‍ മുക്കിയെടുത്ത് പുറത്തുവയ്ക്കുന്നത് കാണാം. മറ്റൊരു സ്ത്രീ കുക്കമ്പര്‍ കഴുകി നൽകുന്നുമുണ്ട്. ചായം പൂശിയ കുക്കമ്പറുകളും അല്ലാത്തവയും Read More…
Tag: Shocking video
യുദ്ധത്തില്‍നിന്നു രക്ഷപ്പെട്ടെത്തിയ ഇറാനിയന്‍ കുഞ്ഞിനെ തറയിലടിച്ചു; ഗുരുതര പരുക്ക്
മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസുള്ള ഇറാനിയന്‍ കുഞ്ഞിനെ തറയിലടിച്ച് യാത്രക്കാരന്റെ കൊടുംക്രൂരത. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ കുട്ടി അബോധാവസ്‌ഥയില്‍ ജീവനുവേണ്ടി പൊരുതുന്നു. ഇറാനിലെ ഇസ്രേലി ബോംബാക്രമണത്തില്‍നിന്ന് ജീവനുംകൊണ്ടു രക്ഷപ്പെട്ട് അമ്മയ്‌ക്കൊപ്പം റഷ്യയില്‍ എത്തിയ കുട്ടിയ്‌ക്കാണ് ഈ ദുരനുഭവം. ആക്രമണത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് കുഞ്ഞിനുനേരേ റഷ്യന്‍ പൗരന്റെ ആക്രമണമുണ്ടായത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വിമാനത്താവളത്തില്‍ ട്രോളി ബാഗിന്റെ ഹാന്‍ഡില്‍ പിടിച്ചു നില്‍ക്കുന്ന കുട്ടിയെ വീഡിയോയില്‍ കാണാം. നെറ്റിയില്‍ കറുത്ത കണ്ണട ധരിച്ച് Read More…
ഭയം അരിച്ചിറങ്ങും! നദിയിലൂടെ നീന്തിതുടിക്കുന്ന ഭീമൻ അനക്കൊണ്ടകൾ: വൈറലായി ഹെലികോപ്റ്റർ ദൃശ്യങ്ങൾ
ഇന്ന് എല്ലാ മേഖലകളിലും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടക്കം കുറിച്ചു കഴിഞ്ഞു. എന്നാൽ എഐ യുടെ വരവോടെ ഓൺലൈനിൽ നിരവധി വ്യാജ വീഡിയോകൾ നിർമ്മിക്കുന്നതിനും വ്യാപിക്കപ്പെടുന്നതിനും കാരണമായി. ആളുകളെ ചിരിപ്പിക്കുന്നത് മുതൽ ഭീതി സൃഷ്ടിക്കുന്നതുവരെയുള്ള വീഡിയോകൾ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ അപകടകാരികളായ ഭീമൻ അനക്കോണ്ടകൾ ഒരു നദിയിലൂടെ തെന്നിമാറുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോ ഡിജിറ്റലായി സൃഷ്ടിച്ചതാണെന്ന് നെറ്റിസൺമാർക്ക് മനസിലായെങ്കിലും വീഡിയോ പലരേയും ആകർഷിച്ചു. വൈറലായിക്കൊണ്ടിരിക്കുന്ന ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ, ഒരു മനുഷ്യൻ Read More…



