മുംബൈ: സ്വന്തം പാര്‍ട്ടിയിലെ എതിരാളിയെ നേരിടാന്‍ ശിവസേന(ഷിന്‍ഡേ) നേതാവ് ഉദ്ദവ് കാംബ്ലെ ഉപയോഗിച്ചത് പുതിയ തന്ത്രമാണ്. സ്വന്തം പാര്‍ട്ടിക്കാരനായ മച്ചിന്ദ്ര ദാവലെയുടെ നാമനിര്‍ദേശ പത്രിക അദ്ദേഹം വിഴുങ്ങി! മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ചൂടുപിടിക്കുന്നതിനിടെയാണു സംഭവം. പുനെയിലെ ധന്‍കവാഡി സഹകാര്‍ നഗര്‍ മേഖലയിലെ വാര്‍ഡ് നമ്പര്‍ 36എ യില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ് ഇരുവരും. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ വിശ്വസ്തര്‍ എന്ന് അവകാശപ്പെടുന്നവര്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി താനായിരിക്കുമെന്നാണു ഉദ്ദവ് കാംബ്ലെ വിചാരിച്ചത്. വിവാദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉദ്ധവ് കാംബ്ലെയുമായി Read More…
Tag: Shiv Sena
ശിവസേനാ നേതാവിന്റെ മകനെ രക്ഷപ്പെടാൻ സഹായിച്ചത് കാമുകി? ആഡംബരക്കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ലുക്ക് ഔട്ട് സർക്കുലർ
മുംബൈ: ബി.എം.ഡബ്ല്യു. കാര്‍ ഇടിച്ച് മുംബൈയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയാണ് വാഹനം ഓടിച്ച മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് വിവരം. 24 കാരനായ യുവാവിനെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് മിഹിറിന്റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവര്‍ ബിദാവത്തിനെയും വർളി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാല്‍ഘര്‍ ജില്ലയിലെ ശിവസേന(ഷിന്‍ഡെ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച Read More…


