കൊൽക്കത്തക്കാർക്ക് ബിരിയാണി എന്നത് കേവലം ഒരു ഭക്ഷണപ്രിയമല്ല, മറിച്ച് ആ നഗരത്തിന്റെ സംസ്കാരവുമായി ആഴത്തിൽ പാകം ചെയ്തെടുത്ത ഒരു വികാരമാണ്. തെരുവോരങ്ങളിലെ തിരക്കേറിയ ഭക്ഷണശാലകൾ മുതൽ ഉരുളക്കിഴങ്ങ് ചേർത്ത ബിരിയാണിക്ക് പേരു കേട്ട പ്രശസ്തമായ റസ്റ്റോറന്റുകൾ വരെ തലമുറകളെ ഒന്നായി കോർത്തിണക്കാൻ ഈ വിഭവത്തിന് സാധിക്കുന്നു. ബിരിയാണിയോടുള്ള ഈ ഇഷ്ടത്തെ ഏറ്റവും സ്വാദിഷ്ടമായ രീതിയിൽ ആഘോഷിച്ചുകൊണ്ട് അടുത്തിടെ ഒരു ബിരിയാണി തിന്നൽ മത്സരം സംഘടിപ്പിച്ചു. ഇതിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ പരമാവധി ശ്രമിച്ചെങ്കിലും ‘ദി ബിരിയാണി മാൻ 2026’ Read More…

