ഷാവോലിൻ ക്ഷേത്രത്തിന്റെ അധിപൻ ഷി യോങ്‌സിനെതിരെ ചൈനയിൽ ഔദ്യോഗിക അന്വേഷണം . 1,500 വർഷം പഴക്കമുള്ള ഷാവോലിൻ ക്ഷേത്രത്തെ ഒരു ആഗോള വാണിജ്യ ബ്രാൻഡാക്കി മാറ്റിയതിന് ‘സിഇഒ സന്യാസി’ എന്ന് അറിയപ്പെടുന്ന ഷി യോങ്‌സിന്റെ പേരിൽ ലൈംഗികാപവാദങ്ങളും സാമ്പത്തിക തിരിമറികളും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ കൂടാതെ, ഒട്ടേറെ സ്ത്രീകളുമായി ദീര്‍ഘകാലമായി ഷി ‘അവിഹിത ബന്ധങ്ങള്‍’ പുലര്‍ത്തിപ്പോരുന്നു എന്നുമാണ് ആരോപണം. ഷി യോങ്‌സിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ ബുദ്ധമത നിയമങ്ങളുടെ ലംഘനം: സന്യാസിമാർക്ക് നിർബന്ധമായ Read More…

