Celebrity Featured

ആരാണ് രൺഝുൻ ശർമ്മ? ശശി തരൂരിനൊപ്പമുള്ള മാധ്യമപ്രവർത്തകയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

നയതന്ത്രജ്ഞനും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിനൊപ്പം സോഫയുടെ കൈപ്പിടിയിൽ ഇരിക്കുന്ന മാധ്യമപ്രവർത്തകയായ രൺഝുൻ ശർമ്മയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ആരാണ് ഈ മാധ്യമ പ്രവര്‍ത്തക എന്നാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച. ഒറ്റ സീറ്റുള്ള സോഫയിൽ തരൂർ ഇരിക്കുന്നതും, മാധ്യമപ്രവർത്തകയായ രൺഝുൻ ശർമ്മ സോഫയുടെ കൈപ്പിടിയിൽ ഇരിക്കുന്നതും, ഒരു കൈ തരൂരിന്റെ തോളിലും മറ്റേ കൈ അദ്ദേഹത്തിന്റെ കൈയിലും വെച്ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രമാണ് പല ഉപയോക്താക്കളെയും ആ നിമിഷത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഊഹിക്കാൻ പ്രേരിപ്പിച്ചത്. RT ഇന്ത്യയുടെ Read More…

Celebrity

‘ സർ, വൃത്തികേട് പറയരുത്’; ബേസിലിനെ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ശശി തരൂർ, മലയാളവും

ശശി തരൂരും ബേസിൽ ജോസഫും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. തരൂരിന്റെ ‘ഒടുക്ക’ത്തെ ഇംഗ്ലീഷിന് മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. പക്ഷേ, ഇംഗ്ലീഷ് മാത്രമല്ല, ബേസിലിനെ മലയാളവും പറഞ്ഞ് ഞെട്ടിക്കുകയാണ് തരൂര്‍. വീഡിയോയുടെ ഹൈലൈറ്റ് ഈ മലയാളം ഡയലോഗ് ആണ്. ‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. പ്രമോ വീഡിയോയുടെ ആദ്യ എപ്പിസോഡില്‍ നടന്‍ പൃഥ്വിരാജുമായുള്ള ബേസിലിന്റെ Read More…

Celebrity Featured

അമൂല്‍ പെണ്‍കുട്ടി തരൂരിന്റെ സഹോദരിയോ? ഒടുവില്‍ രഹസ്യം വെളിച്ചത്താക്കി അമൂല്‍ കമ്പനി

പല ജനപ്രിയബ്രാന്‍ഡുകളും ജനങ്ങളുടെ മനസിലുടയ്ക്കുന്നത് അതിന്റെ പരസ്യംകൊണ്ടോ അതിലെ മോഡലുകളെ കൊണ്ടോ അതിന്റെ ലോഗോ കൊണ്ടോ ആയിരിക്കും. അമൂല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഐതിഹാസ ലോഗോയായ അമൂല്‍ പെണ്‍കുട്ടിയാണ്. ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പണിഞ്ഞ് ബട്ടര്‍ നുണഞ്ഞിരിക്കുന്ന പോണിടെയിൽ ഹെയർസ്റ്റൈലുമായുള്ള ആ പെണ്‍കുട്ടി ശശി തരൂര്‍ എംപിയുടെ സഹോദരി ശോഭ തരൂര്‍ ആണെന്ന കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കഥയിലെ സത്യാവസ്ഥ ആദ്യമായി തുറന്നു പറയുകയാണ് അമൂല്‍ കമ്പനിതന്നെ. ‘അമുൽ പെണ്‍കുട്ടിയുടെ ചിത്രത്തിന് പിന്നില്‍ Read More…