Featured Lifestyle

സംഗീതമില്ല,ഔറത്ത് മറയ്ക്കണം! കേരളത്തിലെ ആദ്യ ‘ഇസ്‌ലാം ഫ്രണ്ട്‌ലി’ ജിമ്മെന്ന് ഉടമ, എല്ലാ മതസ്ഥർക്കും വരാം, സോഷ്യൽ മീഡിയയിൽ വൻ ചർച്ച!

പാലക്കാട് ജില്ലയിലെ പുതുനഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ഫിറ്റ്നസ് സെന്റർ തങ്ങളുടെ ജിം “ഇസ്‌ലാം സൗഹൃദ” രീതിയിലേക്ക് മാറ്റുകയാണെന്ന ഉടമയുടെ പ്രഖ്യാപനത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തോളമായി പ്രവർത്തിക്കുന്ന ജിമ്മിലാണ് ഇനി മുതൽ ഇസ്‌ലാമിക തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഈ മാറ്റങ്ങളെക്കുറിച്ച് ഉടമസ്ഥൻ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്ന് ‘ഫ്രീപ്രസ് ​ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഈ ജിം ഇനി മുതൽ ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. Read More…