Lifestyle

ജീവിതത്തില്‍ ഈ കാര്യങ്ങള്‍ ആരുമായും ഒരിയ്ക്കലും പങ്കുവെയ്ക്കരുത്

ജീവിതത്തിലെ പല കാര്യങ്ങളും ഏറ്റവും അടുപ്പമുള്ള വ്യക്തികളോട് തുറന്നു പറയുന്നവരായിരിയ്ക്കും നമ്മള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും അങ്ങനെ പങ്കുവെയ്ക്കുന്നതും അത്ര നല്ലതല്ല. മനസിലെ കാര്യങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ ആശ്വാസം കിട്ടുമെന്നാണ് നമ്മളെല്ലാം കരുതുന്നതും. ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എത്ര വലിയ സുഹൃത്താണെങ്കിലും ഈ കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല…..