മുടി സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിനാല്‍ തന്നെ മുടിയുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടതുണ്ട്. ഷാംപൂ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രൈം സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക്കിന്റെ സ്ഥാപകനും ചീഫ് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. ശ്രീ സാഹിതി കൊനിദേന പറയുന്നത്‘തലയോട്ടിയില്‍ നിന്ന് സെബം നന്നായി നീക്കം ചെയ്യുന്നതിനും ശുദ്ധീകരണത്തിനുമുള്ള ഒരു ഉപാധിയാണ് ഷാംപൂ എന്നാണ് . ഒപ്പം ഹെയര്‍ സ്‌പ്രേ, ജെല്‍, തുടങ്ങിയവ നീക്കം ചെയ്യാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു എണ്ണമയമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലും വരണ്ട Read More…