ബോളിവുഡ് പ്രവേശനം ഗംഭീരമാക്കിയതിന്റെ സന്തോഷത്തിലാണ് ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി. തുടര്‍ച്ചയായി അഞ്ചാമത്തെ സിനിമയാണ് ‘ജവാനി’ ലൂടെ ആറ്റ്‌ലി സൂപ്പര്‍ഹിറ്റാക്കിയത്. സിനിമയുടെ വിജയം ആസ്വദിക്കുന്നതിനിടയില്‍ ഹോളിവുഡ് സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സീന്‍ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിനിമ കണ്ട് ഹോളിവുഡിലുള്ളവര്‍ തന്നെ അമ്പരന്നെന്നും അവിടെ നിന്നും തനിക്ക് കോള്‍ വന്നെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരാണ്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നു. അതിനാല്‍, Read More…
Tag: Shah Rukh Khan
1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?
റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്. ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 Read More…
ജവാനില്‍ തന്നേക്കാള്‍ പ്രാധാന്യം ദീപികയ്ക്ക് നല്‍കിയത് ഞെട്ടിച്ചു; ബോളിവുഡ് കഥകള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ നയന്‍സ്
തെന്നിന്ത്യയില്‍ കൈനിറയെ അവസരങ്ങളുള്ള നയന്‍താരയെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കാനുള്ള ശേഷി കൊണ്ട് അവര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന താരത്തിനെ ബോളിവുഡ് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് ജവാനിലൂടെ ബോളിവുഡില്‍ എത്തിയ നടിയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം ഇത്രയൂം താമസിച്ചത്. എന്നാല്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നാണ് പുതിയ വിവരം. ഇതിന് കാരണമായത് ഷാരൂഖ് നായകനായി വന്‍ വിജയം വരിച്ച ‘ജവാന്‍’ സിനിമയും. ചിത്രത്തിലെ Read More…
അന്ന് രജനീകാന്തിന്റെ മകനായി അഭിനയിച്ചു, ആദ്യ പ്രതിഫലം 100 രൂപ; ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി വാങ്ങുന്ന സൂപ്പര്‍താരം
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. Read More…
അവന്റെ മനസ് സെക്‌സിയാണ്: ഷാരുഖ് ഖാനെക്കുറിച്ച് ജവാനിലെ വില്ലന്‍ പറഞ്ഞത്
ഷാരുഖ് ഖാനും വിജയ് സേതുപതിയും നയന്‍താരയും ദീപിക പദുക്കോണും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ജവാന്‍ ടീമിന്റെ പത്രസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 15 ന് മുംെബെയില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. ഷാരുഖ് ഖാനും വിജയ് സേതുപതിയും ദീപിക പദുക്കോണും പത്രസമ്മേളനത്തിലെ മുഖ്യതാരങ്ങളായി. ഷാരുഖിനെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മാസ്സും ഒപ്പം സുന്ദരനുമാണ്. അദ്ദേഹം എവിടെ പോയാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. Read More…
ജവാന്റെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചു…! ആരോപണവുമായി നടി പ്രിയാമണി
ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി കുതിച്ചു മുന്നേറുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചെന്ന് ആരോപിച്ച് നടി പ്രിയാമണി. സിനിമയില്‍ ഷാരൂഖിന്റെ പെണ്‍പോലീസ് സംഘത്തിലെ ആളായിട്ടാണ് പ്രിയാമണി സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ തന്നെ സിനിമയില്‍ സംവിധായകന്‍ ആറ്റ്‌ലി എത്തിച്ചത് നുണ പറഞ്ഞായിരുന്നെന്ന് താരം പറഞ്ഞു. സിനിമയില്‍ വിജയ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് പ്രിയാമണിക്ക് ആറ്റ്‌ലി നേരത്തേ വ്യാജ വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് വിജയ് യുമായി ഒരു കോമ്പിനേഷന്‍ സീന്‍ നല്‍കണമെന്ന് പ്രിയാമണി Read More…
ബോക്സോഫീസില്‍ കിംഗ്ഖാന്റെ വിളയാട്ടം; അഞ്ചാം ദിനത്തില്‍ 550 കോടിയും കടന്ന് ജവാന്‍
ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍ (Shah Rukh Khan) ചിത്രം ജവാന്‍ (Jawan). ആദ്യദിനം തന്നെ 129 കോടി കളക്ട് ചെയ്ത ചിത്രം ആഭ്യന്തര കളക്ഷനില്‍ 300 കോടി കടന്നിരിക്കുകയാണ്. 2023-ല്‍ ഇന്ത്യയില്‍ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ജവാന്‍. റിലീസ് ചെയ്ത് അഞ്ചാംദിനം പിന്നിടുമ്പോള്‍ ജവാന്‍ ആഗോളതലത്തില്‍ 550 കോടിരൂപയാണ് നേടിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യയില്‍ രു ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ Read More…
ഹോളിവുഡില്‍ നിന്നു സൂപ്പര്‍ഹീറോയാകാനുള്ള ക്ഷണം ഷാരൂഖ് വേണ്ടന്നുവച്ചത് എന്തുകൊണ്ട്? ആരായിരുന്നു ആ ഹീറോ?
ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം. അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന്‍ ടോണി സ്‌കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള Read More…
ഇതാണ് ജവാനിലെ രണ്ടാമത്തെ ഷാരുഖ് ഖാന്‍
ജവാന്‍ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഡബിള്‍ റോള്‍ ചെയ്യുക എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ജവാനില്‍ ഷാരുഖിന്റെ അപരനായി എത്തിയത് പ്രശാന്ത് വാല്‍ഡെയാണ്. പ്രശാന്ത് 17 വര്‍ഷമായി ഷാരുഖിന്റെ ബോഡി ഡബിളായി പ്രവര്‍ത്തിക്കുന്നു. വളരെ പ്രായമുള്ളതും വളരെ ചെറുപ്പക്കാരനുമായ രണ്ട് കഥാപാത്രങ്ങളെയാണ് ഷാരുഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു ദിവസം രണ്ട് ലുക്കുകള്‍ മാത്രമാണ് ചിത്രീകരിച്ചത് എന്ന് പ്രശാന്ത് പറയുന്നു. ഷാരുഖാന്റെ അപരനാകുന്ന ഒരു വീഡിയോയും പ്രശാന്ത് പങ്കുവിട്ടച്ചട്ടുണ്ട്.