Health

അച്ഛന് 50 കഴിഞ്ഞോ? ശ്രദ്ധിക്കണം, ഈ 6 ലക്ഷണങ്ങൾ, മകൾക്ക് പെട്ടെന്ന് തിരിച്ചറിയാം

പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും പ്രായത്തിന്റേതാണെന്ന് പറഞ്ഞ് അച്ഛന്മാർ പലപ്പോഴും അവഗണിക്കാറുണ്ട്. കടുത്ത ക്ഷീണം തോന്നിയാലും പതിവ് പരിശോധനകൾ ഒഴിവാക്കാനും ലക്ഷണങ്ങൾ തുറന്നുപറയാതിരിക്കാനുമാണ് അവർ ശ്രമിക്കുക. എന്നാൽ അച്ഛന്മാരിൽ കാണുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിഞ്ഞ് അവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിൽ മക്കൾക്ക്, പ്രത്യേകിച്ച് പെൺമക്കൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധ ഡോ. ഹണി സാവ്‌ല പറയുന്നു. 50 വയസ്സ് കഴിഞ്ഞ അച്ഛന്മാരുടെ ആരോഗ്യത്തിൽ പെൺമക്കൾ ശ്രദ്ധിക്കേണ്ട Read More…