Health

സ്വയം ചികിത്സ നടത്താറുണ്ടോ? അപകടങ്ങൾ തിരിച്ചറിയുക

കാലമെത്ര പുരോഗമിച്ചിട്ടും രോഗം വന്നു കഴിഞ്ഞാല്‍ ആളുകള്‍ സ്വന്തം നിലയില്‍ മരുന്നു കഴിക്കാന്‍ ഒരു ശ്രമം നടത്തും. മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടുന്ന മരുന്നുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നാടന്‍മരുന്നുകളും ആദ്യ ഒന്നു പരീക്ഷിച്ചുകളയാം എന്നാവും മിക്കവരും കരുതുക. എന്നാല്‍ ഇത് ശരിയായ രോഗനിര്‍ണയം താമസിപ്പിക്കാനും ഗുരുതരമായ അവസ്ഥയിലേയ്ക്ക് രോഗത്തെകൊണ്ടെത്തിക്കുകയു ചെയ്യും. രോഗങ്ങൾക്ക് സ്വയം ചികിത്സ നടത്തുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മണിപ്പാൽ ഹോസ്‌പിറ്റൽ കൺസൾട്ടന്റായ ഡോ. തപസ് Read More…