ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ജീവിതം പോലെ തന്നെ ഏറെ നിഗൂഢതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അമ്മയായ കോ യോങ് ഹുയിയുടെ ജീവിതവും. ഉത്തരകൊറിയയിൽ വിപ്ലവ നായികമാരായി ആഘോഷിക്കപ്പെടുന്ന കിം ഇൽ സുങ്ങിന്റെ ഭാര്യ കിം ജോങ് സുക്, കിം ജോങ് ഇല്ലിന്റെ അമ്മ കാങ് പാൻ സോക് എന്നിവരെപ്പോലെ കോ യോങ്-ഹുയിയെ പൊതുവേദികളിൽ ഒരിക്കലും ആദരിച്ചിട്ടില്ല. 2004-ൽ പാരീസിലെ ഒരു ആശുപത്രിയിൽ വെച്ച് സ്തനാർബുദം ബാധിച്ചാണ് അവര്‍ മരണമടഞ്ഞത്. എന്നാൽ ഉത്തരകൊറിയൻ ഔദ്യോഗിക Read More…

