Celebrity

സാനിയ മിർസ വീണ്ടും പ്രണയത്തില്‍? പ്രണയജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് താരം

മുംബൈ: ഇന്ത്യൻ ടെന്നിസ് ചരിത്രത്തിൽ സുവർണ്ണനേട്ടങ്ങൾ കുറിച്ച ഇതിഹാസ താരമാണ് സാനിയ മിർസ. വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സാനിയ, സിംഗിൾസ് ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനം വരെയെത്തി ഇന്ത്യൻ വനിതാ ടെന്നിസിന് പുതിയൊരു വഴിത്തിരിവ് നൽകി. 2023-ൽ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ച സാനിയ, നിലവിൽ അവതാരികയായും കമന്റേറ്ററായുമെല്ലാം സജീവമാണ്. കായിക നേട്ടങ്ങൾക്കൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന Read More…