അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം പറയുന്ന സിനിമയില്‍ ട്രംപിന്റെ യുവത്വം അവതരിപ്പിക്കാന്‍ ക്യാപ്റ്റന്‍ അമേരിക്കന്‍ താരം സെബാസ്റ്റ്യന്‍ സ്റ്റാന്‍ എത്തുന്നു. കാന്‍ പുരസ്‌ക്കാര ജേതാവായ ഇറാനിയന്‍ സിനിമാക്കാരന്‍ അലി അബ്ബാസി ഒരുക്കുന്ന സിനിമ ‘ദി അപ്രന്റീസി’ ല്‍ സെബാസ്റ്റിയന്‍ സ്റ്റാനൊപ്പം ജെറമി സ്‌ട്രോങും മരിയ ബകലോവയും ഉള്‍പ്പെടുന്നു. 1970 കളിലും 80 കളിലും ന്യൂയോര്‍ക്ക് സിറ്റിയില്‍ ട്രംപ് തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കെട്ടിപ്പടുക്കുന്ന കാലത്തെക്കുറിച്ചാണ് സിനിമ പറയുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുപ്രസിദ്ധ Read More…