Oddly News

കാക്ക തൂ… എന്നാ തോന്നുന്നേ ! കാക്കയ്ക്കറിയാ​മോ രാജാവാണെന്ന്? കിംഗ് ചാൾസിന്റെമേൽ കാഷ്ഠിച്ച് കടൽക്കാക്ക, തലയിൽ വീണില്ലല്ലോയെന്ന് രാജാവ്! – വീഡിയോ

ഈ ആഴ്ച വടക്കൻ അയർലൻഡ് സന്ദർശനത്തിനിടയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവം ഉണ്ടായി. തലയ്ക്കു മുകളിലൂടെ പറന്ന ഒരു കടൽക്കാക്ക അദ്ദേഹത്തിന്റെ ജാക്കറ്റിന് പുറകിൽ കാഷ്ഠിക്കുകയായിരുന്നു. വടക്കൻ അയർലൻഡിലെ തീരദേശ നഗരമായ ന്യൂകാസിലിൽ വെച്ചാണ് ഈ സംഭവം നടന്നത്. അവിടെയുള്ള ഒരു കമ്മ്യൂണിറ്റി സിനിമ തിയേറ്ററിന് പുറത്ത് വെച്ച് എഴുപത്തിയേഴുകാരനായ രാജാവ് ജനങ്ങളെ കണ്ടുമുട്ടുന്നതിനിടയിലാണ്സംഭവം. കടൽക്കാക്കയുടെ കാഷ്ഠം വീണത് രാജാവിന്റെ ജാക്കറ്റിന്റെ പുറകുഭാഗത്തായിരുന്നു. സാധാരണ ജനങ്ങൾക്കിടയിലൂടെ അദ്ദേഹം റോഡിലൂടെ നടന്നുപോകുമ്പോൾ ജാക്കറ്റിൽ കറ Read More…