തേളുകളെ വളർത്തുന്ന ഫാമുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? എന്നാൽ തേൾ ഫാമുകൾ യഥാർത്ഥത്തിൽ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ഒരു ലിറ്റര്‍ തേന്‍വിഷത്തിന്റെ വില 10 മില്യൺ ഡോളറാണ്. ഇത്രയും വലിയ വില കിട്ടുന്ന വിഷം വേർതിരിച്ചെടുക്കുന്ന ഫാമുകള്‍ ഉണ്ടെന്നുള്ളതാണ് ഈ വീഡിയോ കാണിക്കുന്നത്. വീഡിയോ കണ്ട് പലരും ആശ്ചര്യപ്പെട്ടപ്പോൾ മറ്റുപലർക്കും ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നി. മാസിമോ എന്ന എക്സ് ഉപയോക്താവാണ് തേൾ ഫാമിംഗിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് വൻശ്രദ്ധ നേടുകയും Read More…