കിഴക്കമ്പലം: ഭർത്താവ് ഓടിച്ച സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് യുവതി കോടതിയെ സമീപിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബയുടെ (47) പരാതിയിലാണ് ഭർത്താവ് യൂസഫിനെതിരെ കുന്നത്തുനാട് പോലീസ് ക്രിമിനൽ കേസെടുത്തത്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് ഈ നടപടിയ സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. യൂസഫ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് സൈനബ യാത്ര ചെയ്യുകയായിരുന്നു. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എ.ടി.എം കൗണ്ടറിന് Read More…

