വേദിയിൽ വെച്ച് അപകടകരമായ ഒന്നായി മാറാമായിരുന്ന ഒരു നിമിഷത്തെ അതീവ ശാന്തതയോടെയും ധൈര്യത്തോടെയും നേരിട്ട് കൈകാര്യം ചെയ്തിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി. സ്കൂൾ പരിപാടിക്കിടെ അബദ്ധത്തിൽ മുടിക്ക് തീപിടിച്ചപ്പോൾ പെൺകുട്ടി കാണിച്ച മനോധൈര്യം ഇന്റർനെറ്റിനെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സ്കൂൾ ചടങ്ങിന്റെ ഭാഗമായി കയ്യിൽ മെഴുകുതിരിയുമായി നിൽക്കുകയായിരുന്നു പെൺകുട്ടി. പെട്ടെന്നാണ് മെഴുകുതിരിയിൽ നിന്നും മുടിക്ക് തീപിടിച്ചത്. എന്നാൽ പരിഭ്രമിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നതിന് പകരം, അവൾ ഒട്ടും പതറാതെ കൈകൾ കൊണ്ട് Read More…
Tag: Schoolgirl
ക്ലാസില്‍ കോപ്പിയടിച്ചു, കൈയോടെ പിടിക്കപ്പെട്ട കൊച്ചു സ്കൂൾ കുട്ടി- ഇന്റര്‍നെറ്റില്‍ ചിരിപടര്‍ത്തി വീഡിയോ
പരീക്ഷയ്ക്കിടെ ഒരു കൊച്ചു സ്കൂൾ വിദ്യാർത്ഥിനി കോപ്പിയടിച്ചത് “കൈയോടെ പിടിക്കപ്പെട്ട” രസകരമായ ഒരു ക്ലാസ് മുറി രംഗം വൈറലായിരിക്കുകയാണ്. മറ്റ് പ്ലാറ്റ്‌ഫോമുകളോടൊപ്പം ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കപ്പെട്ട ഈ വൈറൽ ക്ലിപ്പിൽ, കുട്ടികൾ തങ്ങളുടെ നോട്ട്ബുക്കുകളും സ്ലേറ്റുകളുമായി തറയിലിരുന്ന് പഠിക്കുന്നത് കാണാം. തുടർന്ന്, ക്യാമറ പരീക്ഷ എഴുതുന്നതില്‍ പൂർണ്ണമായും മുഴുകിയിരിക്കുന്ന ഒരു വിദ്യാർത്ഥിനിയിലേക്ക് സൂം ചെയ്യുന്നു. ചുവന്ന ഹൂഡിയും കമ്പിളിത്തൊപ്പിയും ധരിച്ച ആ പെൺകുട്ടി സ്ലേറ്റിൽ ഉത്തരങ്ങൾ എഴുതുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ആളുകളുടെ ശ്രദ്ധ ഉടൻ പിടിച്ചുപറ്റിയത് അവളുടെ മുമ്പില്‍ Read More…
ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ
ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്. ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ Read More…



