നോ ലുക്ക് ഷോട്ട് കളിക്കാൻ പേര് കേട്ട പാകിസ്ഥാൻ ഓപ്പണർ സെയിം അയൂബിന് ഇത്തവണ പിഴച്ചത് ഒരു സ്കൂള്‍ കുട്ടിക്ക് മുമ്പിലാണ്. ഒരു പരിശീലന സെഷനിടെ സ്കൂൾ കുട്ടി എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായ താരത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടിയുടെ പന്ത് സെയിം അയൂബിന്റെ സ്റ്റമ്പ് തെറിപ്പിക്കുന്നത് വീഡിയോയാണ് പ്രചരിക്കുന്നത്. കുട്ടിയുടെ മികച്ച പ്രകടനത്തെ അവിടെയുണ്ടായിരുന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. തന്നെ പുറത്താക്കിയ കൊച്ചു ബൗളറെ അഭിനന്ദിക്കാനും സെയിം അയൂബ് മറന്നില്ല. പരിശീലനത്തിന് ശേഷം ഒപ്പിട്ട Read More…

