പത്തനംതിട്ട: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലെര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചത് കണ്ട് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഞെട്ടി. യഥാര്‍ഥത്തില്‍ അവധി പ്രഖ്യാപിച്ചത് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ലക്ഷ്യമിട്ടായിരുന്നു. 21 ന് വൈകിട്ടാണ് പ്രമാടത്താണ് രാഷ്ട്രപതി ഹെലികോപ്ടര്‍ ഇറങ്ങുന്നത് എന്ന് തീരുമാനിച്ചത്. രാവിലെ എട്ടരയോടെ ഇവിടെ വന്നിറങ്ങിയ ശേഷം പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ മണ്ണാറക്കുളഞ്ഞിയിലെത്തി വടശേരിക്കര, പെരുനാട്, ളാഹ, നിലയ്ക്കല്‍ വഴിയാണ് പമ്പയിലേക്ക് രാഷ്ട്രപതിയുടെ വാഹനവ്യൂഹം Read More…

