ഗാന്ധിനഗർ: നിർമിതബുദ്ധിയും ടെലഗ്രാം ഗ്രൂപ്പുകളും ദുരുപയോഗം ചെയ്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിവന്ന വൻ റാക്കറ്റിന്റെ മുഖ്യസൂത്രധാരനെ ഗുജറാത്തിലെ സൂറത്ത് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ പതിനെട്ടുകാരൻ രോഹിത് വീരേന്ദ്ര സിങ് ശാക്യയാണ് പിടിയിലായത്. പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ പതിനാറാം വയസ്സു മുതൽ എ.ഐ ടൂളുകളും ടെലഗ്രാമും ഉപയോഗിച്ച് ഫോണുകൾ ഹാക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ നിർമ്മിച്ചു തുടങ്ങിയതായി പോലീസ് അറിയിച്ചു. ഝാർഖണ്ഡിലെ ജാംതാറ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ Read More…

