Crime

‘അവളുടെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി, സദറുൽ അനം മതം മാറ്റാനും നിരന്തരം നിർബന്ധിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച ഹരിപ്പാട് സ്വദേശിനിയും എംബിബിഎസ് വിദ്യാർഥിനിയുമായ സാവരിയ ബസന്തിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നതായി ബന്ധുക്കൾ. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്നും നെഞ്ചിൽ പലതവണ ആഞ്ഞു ചവിട്ടിയ പാടുകളുണ്ടെന്നും അവർ പറയുന്നു. പ്രതിയായ മലപ്പുറം സ്വദേശി സദറുൽ അനം സാവരിയയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായി സഹപാഠികൾ അവിടുത്തെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരിക്കുകയാണ്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ Read More…