Health

എന്തിനാണ് ഹോട്ടലുകളിൽ ഭക്ഷണം കഴിഞ്ഞാൽ പെരുംജീരകം നൽകുന്നത്? കാരണമിതാ!

ഇന്ത്യൻ വീടുകളിൽ പണ്ടുകാലം മുതലേ ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്ന ശീലം നിലവിലുണ്ട്. വെറുമൊരു വായ്നാറ്റം മാറ്റാനുള്ള ഉപാധി എന്നതിലുപരി, ദഹനപ്രക്രിയയെ സഹായിക്കുന്ന നിരവധി ഔഷധഗുണങ്ങൾ ഈ വിത്തുകൾക്കുണ്ടെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി വ്യക്തമാക്കുന്നു. ഭക്ഷണശേഷം പെരുംജീരകം ശീലമാക്കുന്നത് ദഹനം സുഗമമാക്കാനും വയർ വീർക്കുന്ന അവസ്ഥ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പെരുംജീരകം കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമതായി, ഇതില അടങ്ങിയിരിക്കുന്ന അനെത്തോൾ (anethole) പോലുള്ള ഘടകങ്ങൾ കനത്ത ഭക്ഷണത്തിന് Read More…