Celebrity Featured

കുംഭമേള വൈറല്‍ ഗേള്‍ മോണാലിസ സംവിധായകൻ സനോജിനെപ്പറ്റി; അദ്ദേഹം എനിക്ക്….

2025-ൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസ എന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറി. മോണാലിസ എന്ന് വിളിക്കുന്ന മോണി ഫോസ്‌ലക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. കേവലം ഒരു മാല വിൽക്കാൻ എത്തിയ പെൺകുട്ടിക്ക് ഇത്രയേറെ ആരാധകർ എങ്ങനെയാണ് ഉണ്ടായത് എന്ന് എല്ലാവർക്കും ഒരു സമസ്യയാണ്. അവളുടെ വെള്ളാരം കണ്ണുകൾ തന്നെയാണ് ഏറ്റവും അധികം ആളുകളെ ആകർഷിച്ചതും. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ ലോകമെമ്പാടും പ്രശസ്തയായ മോണാലിസ ഇങ്ങ് കേരളത്തിൽ വരെ Read More…