Oddly News

“ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ്” 15 അടി ഉയരമുള്ള ഗേറ്റും മതിലും ചാടിക്കടന്ന് വിദ്യാർത്ഥികളുടെ ‘രക്ഷപ്പെടൽ’; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലുള്ള സന്ദീപനി സ്കൂളിൽ നിന്ന് പുറത്തുകടക്കാനായി വിദ്യാർത്ഥികൾ 15 അടി ഉയരമുള്ള ഗേറ്റും മതിലും ചാടിക്കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. ബുധനാഴ്ച പുറത്തുവന്ന ഈ വീഡിയോയിൽ ക്യാമ്പസിൽ സുരക്ഷാ ജീവനക്കാരുടെ അഭാവവും വ്യക്തമാക്കുന്നുണ്ട്. നവംബർ 17 ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയോടെ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ആരുടെയും മേൽനോട്ടമില്ലാതെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നിന്ന് പുറത്തുപോകാനായി ഗേറ്റും ചുറ്റുമതിലും ചാടിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് Read More…