സാം വാൾട്ടൺ എന്നത് വിജയിച്ച ഒരു ജീവിതം മാത്രമല്ല, ഷോപ്പിംഗ് ലോകത്തെ മാറ്റിമറിച്ച പേരാണ്. കഠിനാധ്വാനം, ബുദ്ധിപരമായ ചിന്ത, വ്യക്തമായ കാഴ്ചപ്പാട് എന്നിവ മൂലധനമാക്കി അദ്ദേഹം ഒരു ചെറിയ സ്റ്റോർ ആരംഭിച്ചു. അത് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടായി മാറി. 2024 ഡിസംബർ വരെ, വാൾട്ടൺ കുടുംബത്തിന്റെ മൊത്തം സമ്പത്ത് ഏകദേശം 432.4 ബില്യൺ യുഎസ് ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായി അറിയപ്പെടുന്ന എലോൺ മസ്‌കിന്റെ ആസ്തിയേക്കാൾ കൂടുതലാണ് അത്. ഇതുവരെ, Read More…

