ഉയര്‍ന്ന ശമ്പളത്തിനായി കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാര്‍ ജോലി മാറുന്നത് സാധാരണമാണ്. എന്നാല്‍, ഒരു ജീവനക്കാരന് ഈ പതിവ് പുതിയ തലത്തിലെത്തിച്ച കഥ ഹാസ്യനടന് അന്മോല് ഗാര്‍ഗ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഗാര്‍ഗ് പങ്കുവെച്ചതനുസരിച്ച്, ഈ ജോലിമാറ്റം വഴി ഒരു ജീവനക്കാരന് പ്രതിവര്‍ഷം 4 ലക്ഷത്തില്‍ നിന്ന് 12 ലക്ഷം രൂപയിലേക്ക് ശമ്പളം ഉയര്‍ത്തി വാങ്ങി. ഇത് മാത്രമല്ല, താന്‍ എങ്ങനെയാണ് ശമ്പള സ്ലിപ്പ് എഡിറ്റ് ചെയ്ത് ഉയര്‍ന്ന ഓഫറുകള്‍ നേടിയെടുത്തതെന്നും അയാള്‍ ഗാര്ഗിന് ഇന്‍സ്റ്റാഗ്രാമില്‍ അയച്ച സന്ദേശത്തില്‍ Read More…

