Featured Sports

ആരാണ് ഈ സാക്കിബ് ഹുസൈൻ? രാജസ്ഥാനെ പഞ്ഞിക്കിട്ട് ഹൈദരാബാദിന്റെ പുത്തൻ വജ്രായുധം!

തിങ്കളാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റണ്ണൊഴുക്ക് പ്രതീക്ഷിച്ചെത്തിയ കാണികൾ കണ്ടത് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ട് അരങ്ങേറ്റ പേസർമാരുടെ തകർപ്പൻ പ്രകടനമാണ്. പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും ചേർന്ന് രാജസ്ഥാൻ ബാറ്റിങ് നിരയെ തകർത്തതോടെ 57 റൺസിന്റെ ഉജ്ജ്വല വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്, ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (44 പന്തിൽ 91) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഹെൻറിച്ച് ക്ലാസനും (40) നിതീഷ് Read More…

Featured Sports

വൈഭവ് ഗോൾഡൻ ഡക്ക്! ജുറേല്‍ (0), പ്രിട്ടോറിയസ് (0); ആദ്യ ഓവറിൽ 3വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്, അരങ്ങേറ്റക്കാരുടെ ‘പേസ് കൊടുങ്കാറ്റില്‍ രാജസ്ഥാന്‍ മൂക്കുകുത്തി

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് കാണാനെത്തിയവർക്ക് മുൻപിൽ പേസ് ബൗളിങ്ങിന്റെ കരുത്ത് തെളിയിച്ച് പ്രഫുൽ ഹിംഗെ എന്ന അരങ്ങേറ്റക്കാരൻ വിസ്മയമായി. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ അഞ്ചാം ജയമെന്ന സ്വപ്നം തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് 57 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, പേസർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പതറി 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. തന്റെ Read More…