45 വയസായിട്ടും വിവാഹം കഴിക്കാത്തതിലുള്ള നിരാശ തുറന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിട്ട 45 വയസ്സുകാരന് കൊല്ലപ്പെട്ടു.വ്യാജ വിവാഹത്തിന് പ്രലോഭിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കൗശൽ ഗൗറിനെയും ഭാര്യ ഖുഷിയെയും പോലീസ് അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് 14 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി ഇന്ദ്രകുമാര്‍ തിവാരിയാണ് തട്ടിപ്പിനിരയായി കൊല്ലപ്പെട്ടത്. തിവാരിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍നിന്ന് കണ്ടെത്തുകയായിരുന്നു. കര്‍ഷകനായ തിവാരി മേയില്‍ ആത്മീയഗുരു അനിരുദ്ധാചാര്യയെ സന്ദര്‍ശിച്ചിരുന്നു. തനിക്ക് വിവാഹം ശരിയാകാത്തതിന്റെ ദുഃഖം തിവാരി ഗുരുവിനോട് Read More…

