Crime

ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ സ്രാവ് കടിച്ചു കൊന്നു ; ഞെട്ടിച്ച സംഭവം ചെങ്കടലില്‍ നീന്തുന്നതിനിടയില്‍

വിനോദസഞ്ചാരത്തിനിടയില്‍ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ടൈഗര്‍സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ലോറന്‍സാണ് ഭര്‍ത്താവ് 48 കാരി ഗിയാന്‍ ലൂക്ക ഡി ഗിയോയയ്ക്ക് സംഭവിച്ച ദുരന്തം വെളിപ്പെടുത്തിയത്. ഭര്‍ത്താവ് സഹപ്രവര്‍ത്തകനും കൂട്ടുകാരനുമായ വ്യക്തിക്കൊപ്പം ചെങ്കടലില്‍ നീന്തുമ്പോള്‍ ഈജിപ്ത് തീരത്തുവെച്ച് കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു ദുരന്തം. റോമില്‍ നിന്നുള്ള 48 കാരന്‍ ഗിയാന്‍ലൂക്ക ഡി ഗിയോയയാണ് ആക്രമണത്തിനിരയായത്. മാര്‍സ ആലം തീരത്തെ മനോഹരമായ റെഡ് സീ സതയ റിസോര്‍ട്ടിന് മുന്നിലുള്ള ഒരു ബീച്ചില്‍ ഭാര്യയ്ക്കും കൂട്ടുകാരന്‍ Read More…