Featured Sports

ഇതാരാ ? ‘സംശയിക്കേണ്ട, അത് ബുംറ തന്നെയാ…’; റണ്ണപ്പ് മാറ്റി ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ താരം- വീഡിയോ

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ പുതിയൊരു നീക്കത്തിലൂടെ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. റണ്ണപ്പിൽ മാറ്റം വരുത്തി വ്യത്യസ്ത രീതിയിൽ ഓടിയാണ് ബുംറ എല്ലാവരെയും വിസ്മയിപ്പിച്ചത്. ചായ ഇടവേളയ്ക്ക് തൊട്ടുമുമ്പുള്ള ഓവറിലായിരുന്നു ബുംറ ഈ പുതിയ റണ്ണപ്പ് പരീക്ഷിച്ചത്. ടോം ബ്ലൻഡലായിരുന്നു അപ്പോൾ ബാറ്റ് ചെയ്തിരുന്നത്. ആ ഓവറിൽ മാറ്റിയെടുത്ത റണ്ണപ്പിലാണ് ബുംറ പന്തെറിഞ്ഞത്. സാധാരണയായി ഇരു കൈകളും കൊണ്ട് പന്ത് പിടിച്ച് റണ്ണപ്പ് തുടങ്ങുന്ന ബുംറ, ഇത്തവണ ഒറ്റക്കൈയിൽ പന്ത് പിടിച്ചാണ് ഓടിവന്നത്. Read More…