Celebrity

21 വയസില്‍ 33കാരിയുമായി വിവാഹം; മൂന്ന് പ്രണയം, പട്ടൗഡി കൊട്ടാരത്തിലെ ‘ഛോട്ടാ നവാബിന്’ ജീവിതത്തിൽ സംഭവിച്ചതെന്ത്?

പട്ടൗഡി രാജകുടുംബത്തിന്റെ പ്രൗഢി, ബോളിവുഡിലെ അപ്രതീക്ഷിത വിജയങ്ങൾ, പ്രണയവും വിവാഹമോചനങ്ങളും, ഒടുവിൽ സ്വന്തം വീട്ടിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണം – ഒരു സിനിമാക്കഥയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞതാണ് സെയ്ഫ് അലി ഖാന്റെ ജീവിതം. ബാബ സിദ്ദിഖി വധക്കേസിലെ പ്രതി സീഷാൻ അക്തറിൽ നിന്ന് സെയ്ഫിന് വധഭീഷണി ലഭിച്ചതായുള്ള വാർത്തകൾ വന്നിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമാണ് സെയ്ഫിന്റേത്. 1970 ഓഗസ്റ്റ് 16-ന് ന്യൂഡൽഹിയിലാണ് സെയ്ഫ് അലി ഖാൻ ജനിച്ചത്. പട്ടൗഡിയിലെ എട്ടാമത്തെ നവാബ് ഇഫ്തിക്കർ അലി ഖാൻ പട്ടൗഡിയുടെ കൊച്ചുമകനാണ് Read More…