എണ്‍പതാം വയസ്സിലും ഒരു പിതാവാകുന്നത് മികച്ച അനുഭവമെന്ന് ഹോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരം റോബര്‍ട്ട് ഡി നീറോ. രണ്ടു തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാര നേട്ടം സമ്പാദിച്ചിട്ടുള്ള ഹോളിവുഡിലെ പ്രായം കൂടിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് റോബര്‍ട്ട് ഡി നീറോ. ഏഴു കുട്ടികളുടെ പിതാവായ ഡിനീറോ എഴുപത്തൊമ്പതാം വയസ്സില്‍ മറ്റൊരു കുട്ടിയുടെ അച്ഛനായി മാറിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ”ഞാനൊരു 80 വയസ്സുള്ള അച്ഛനാണ്, അത് വളരെ മികച്ചതാണ്. ഇനിയും കുട്ടികള്‍ ഉണ്ടാകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതൊരു മഹത്തായ അനുഭവമാണ്. ഞാന്‍ കഴിക്കുന്നതോ Read More…
Tag: Robert De Niro
റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും; ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍
ഇതിഹാസതാരം റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും പ്രധാന വേഷത്തിലെത്തുന്ന ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നു. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ആകാംഷയും ആവേശവും കൂടുകയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍, ബ്രണ്ടന്‍ ഫ്രേസര്‍, ജെസ്സി പ്ലെമോണ്‍സ് എന്നിവരടങ്ങുന്ന ചിത്രം വന്‍ഹിറ്റില്‍ കുറഞ്ഞതൊന്നുമല്ലെന്ന് വാഗ്ദാനം ചെയ്യുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ചിത്രം ഡേവിഡ് ഗ്രാനിന്റെ അതേ പേരിലുള്ള നോണ്‍ ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡികാപ്രിയോ ഏണസ്റ്റ് ബുര്‍ക്ക്ഹാര്‍ട്ടിനെ അവതരിപ്പിക്കുമ്പോള്‍ Read More…