വല്ലാത്ത മുറുക്കമുള്ള ബ്രായാണോ നിങ്ങൾ ധരിക്കുന്നത്? പകലും രാത്രിയും ഇത് ധരിക്കാറുണ്ടോ? ഇൻസ്റ്റാഗ്രാമിലൂടെ വെറുതെ സ്ക്രോൾ ചെയ്യുമ്പോൾ ‘നിങ്ങൾ ഇങ്ങനെ ബ്രാ ധരിച്ചാൽ കാൻസർ വരുമെന്ന്’ പോസ്റ്റുകള്‍ കാണാറുമണ്ടാ? ബ്രാ, പ്രത്യേകിച്ചും അണ്ടർവയർ ബ്രാ (അണ്ടർവയർ ബ്രായില്‍ കപ്പുകളുടെ അടിഭാഗത്ത് തുണിയിൽ തുന്നിച്ചേർത്ത നേർത്ത, മെറ്റല്‍ വയറുകള്‍ ഉൾപ്പെടുന്നു. ഈ വയർ സ്തനങ്ങൾക്ക് മികച്ച സപ്പോര്‍ട്ടും ആകൃതിയും നൽകുന്നു.) സ്തനാർബുദത്തിന് കാരണമാകുമെന്ന ആശയം 1990-കൾ മുതൽ പ്രചരിക്കുന്ന ഒരു കഥയാണ്. ഇത് കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും, ഇത് Read More…

