Movie News

രശ്മികാ മന്ദനെയെ ലക്ഷ്യം വെച്ച് ഒളിയമ്പോ? ഋഷഭ് ഷെട്ടിയുടെ ആ വാക്കുകള്‍ ആരെ ഉദ്ദേശിച്ചാണ്?

ജന്മം കൊണ്ട് കന്നഡക്കാരിയാണെങ്കിലും നടി രശ്മികാ മന്ദനയുടെ തട്ടകം തെലുങ്കും തമിഴും ഹിന്ദിയുമൊക്കെയാണ്. വല്ലപ്പോഴും പോലും നടിക്ക് സ്വന്തം ഭാഷയില്‍ ഒരു സിനിമ ചെയ്യാനുമാകുന്നില്ല. അതേസമയം കന്നഡഭാഷയില്‍ വന്ന് ഭാഷയ്ക്കതീതമായ വന്‍ വിജയം നേടിയ കാന്താരയുടെ രണ്ടാം ഭാഗത്തിനായുള്ള ശ്രമത്തിലാണ് കന്നഡയിലെ സൂപ്പര്‍താരമായി മാറിയിരിക്കുന്ന ഋഷഭ് ഷെട്ടി. അടുത്തിടെ ഐഎഫ്എഫ്ഐ വാര്‍ത്താ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ” ‘കാന്താര’ ഇത്രയും വലിയ വിജയമാക്കിയതിന് കന്നഡ പ്രേക്ഷകര്‍ക്ക് ഞാന്‍ പ്രാരംഭ ക്രെഡിറ്റ് നല്‍കണം. അവര്‍ Read More…