Lifestyle

ഒരു ‘ഫാന്‍’ ഇന്ത്യന്‍ പ്രണയകഥ; വീട്ടില്‍ ഫാന്‍ നന്നാക്കാന്‍ വന്നയാളുമായി പ്രണയം, വിവാഹം

അസാധാരണവുമായ ഒരു പ്രണയകഥകളുടെ കലവറയാണ് സോഷ്യല്‍ മീഡിയ. നെറ്റിസണ്‍മാരെ ഞെട്ടിക്കുന്ന ഈ പുതിയ പ്രണയകഥയില്‍ പശ്ചാത്തലമാകുന്നത് ഒരു സീലിംഗ്ഫാനാണ്. ഫാന്‍ നന്നാക്കാനായി പതിവായി വീട്ടില്‍ വന്നുപോയിരുന്ന മെക്കാനിക്ക് ഒടുവില്‍ അതേ വീട്ടിലെ യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ കൗതുകകരമായ പ്രണയകഥ വൈറലായി മാറിയിട്ടുണ്ട്. ഖബര്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഒരു ഫാന്‍ റിപ്പയര്‍ ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ക്കിടയില്‍ പ്രണയം എങ്ങനെ സംഭവിച്ചുവെന്ന് വെളിപ്പെടുത്തി. ”വീട്ടില്‍ പതിവായി പ്രവര്‍ത്തനരഹിതമായ ഫാന്‍ നന്നാക്കാന്‍ ഗ്രാമങ്ങളില്‍ Read More…