പത്താംക്ലാസ്സു പോലും പാസ്സാകാത്ത ഇന്ത്യന്‍ ക്രിക്കറ്ററെ വിദ്യാഭ്യാസ ഉദ്യോഗസ്ഥനായി ജോലി നല്‍കിയത് ഉത്തര്‍പ്രദേശില്‍ വലിയ വിവാദമായി മാറുന്നു. ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് റിങ്കു സിംഗാണ് ബേസിക് എഡ്യൂക്കേഷന്‍ ഓഫീസറായി (ബിഎസ്എ) നിയമനം കിട്ടിയെന്ന വിവാദത്തില്‍ നായകനായി മാറിയിരിക്കുന്നത്. ഒമ്പതാംക്ലാസ്സില്‍ തോറ്റുപോയതാണ് റിങ്കുവിന്റെ വിദ്യാഭ്യാസയോഗ്യതയെന്നും ക്രീസില്‍ സിക്‌സറുകള്‍ പറത്തുന്ന റിങ്കു പക്ഷേ ഈ വിവാദത്തില്‍ ക്ലീന്‍ബൗള്‍ഡാ കുമെന്നാണ് വിമര്‍ശകരുടെ പക്ഷം. ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉത്തര്‍പ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ ഡയറക്ടറാണ് റിങ്കുവിന്റെ നിയമനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്റര്‍നാഷണല്‍ Read More…
Tag: rinkusing
ഇന്ത്യന്‍താരം റിങ്കുസിംഗ് വിവാഹിതനാകുന്നു; സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജ വധു
ഐപിഎല്ലില്‍ ആരാധകരുടെ പ്രിയതാരമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്വാദി പാര്‍ട്ടി (എസ്പി) എംപി പ്രിയ സരോജാണ് വധു. ജൂണ്‍ 8 ഞായറാഴ്ച ഇവര്‍ വിവാഹനിശ്ചയം നടത്തുമെന്നാണ് വിവരം. ലക്‌നൗവിലെ ഒരു ഹോട്ടലിലാണ് മോതിരമാറ്റ ചടങ്ങ് നടക്കുക. ജനുവരിയിലാണ് ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹതീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിങ്കുസിംഗ് കളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്‌ളേ Read More…
‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ റിങ്കുസിംഗിന്റെ ടാറ്റു കണ്ടിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്
ഇന്ത്യയുടെ തകര്‍പ്പനടിക്കാരന്‍ റിങ്കു സിംഗിന്റെ ടാറ്റൂവിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ സംസാരം. സൂര്യരശ്മികളെ പ്രതീകപ്പെടുത്തുന്ന നീളന്‍വരയോട് കൂടിയ വളയത്തിനുള്ളില്‍ ‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ ടാറ്റുവാണ് വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് (ബിസിസിഐ) സംസാരിച്ച റിങ്കു ടാറ്റൂവിനെക്കുറിച്ചുള്ള കൗതുകകരമായ വിശദാംശങ്ങള്‍ പങ്കിട്ടു. ക്രിക്കറ്റിന്റെ ഏറ്റവും മികവിലേക്ക് ഉയര്‍ന്ന ശേഷം സെപ്റ്റംബറിലായിരുന്നു റിങ്കുസിംഗ് പച്ചകുത്തിയത്. 2023 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗെയിമില്‍ യാഷ് ദയാലിനെതിരായ അടിച്ച ആ അവിസ്മരണീയമായ ഓവറിനിനെ അനുസ്മരിച്ചാണ് താരം ഈ കാര്യം Read More…


