Celebrity Featured

റൊണാള്‍ഡോയുടെ കാമുകി ജോര്‍ജ്ജീന ധരിച്ച വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ കണ്ണുതള്ളും…!

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരവും ആഗോള കായിക താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ദീര്‍ഘകാല കാമുകി ജോര്‍ജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തി. റൊണാള്‍ഡോ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ അതിഗംഭീര മോതിരത്തിന്റെ ചിത്രം ജോര്‍ജിന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 5 സെന്റീമീറ്ററിലധികം നീളമുള്ള മോതിരത്തിന്റെ വില കേട്ടാല്‍ കണ്ണു തള്ളും. മോതിരത്തിലെ പ്രധാന ഓവല്‍ വജ്രം 25-30 കാരറ്റിന് ഇടയിലാകാമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റ് വിദഗ്ധര്‍ ഇത് കുറഞ്ഞത് 15 കാരറ്റ് ആണെന്ന് നിര്‍ദ്ദേശിക്കുന്നു. ജ്വല്ലറി ഫ്രാങ്ക് Read More…