Health

ശരീരം തരുന്ന ഈ സൂചനകള്‍ അവഗണിക്കരുത്, രോഗങ്ങളില്‍നിന്ന് കരുതലെടുക്കാന്‍ സഹായിക്കും

നമുക്ക് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടെന്ന് ശരീരം തന്നെ നമുക്കു സൂചനകള്‍ തരാറുണ്ട്. അവ ശ്രദ്ധിയ്ക്കുകയാണെങ്കില്‍ ഒരുപരിധി വരെ രോഗങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ സാധിയ്ക്കും. അത്തരത്തില്‍ ശരീരം നമുക്ക് തരുന്ന ചില മുന്നറിയിപ്പുകളെ കുറിച്ച് മനസിലാക്കാം….. ഉത്കണ്ഠ – ഉത്കണ്ഠ അധികരിക്കുമ്പോള്‍ ഇതിന്റെ ഭാഗമായി വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് എപ്പോഴും ഉത്കണ്ഠയുണ്ടാകാം. അങ്ങനെയുള്ളവരില്‍ വയറുവേദനയും ഓക്കാനവും പതിവാകാം. തലവേദന – ഒരുപാട് ഉത്തരവാദിത്തങ്ങളോ സമ്മര്‍ദ്ദങ്ങളോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഇതിന്റെ ഭാഗമായി തലവേദനയുണ്ടാകാം. തലവേദന എല്ലായ്പോഴും ഇങ്ങനെ വരുന്നത് തന്നെ Read More…