സാന്താക്രൂസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ലോംഗ്മറൈന്‍ ലബോറട്ടറിയിലെ ഒരു സീ ലയണ്‍ ആണ് അദ്ഭുതമായി മാറിയിരിയ്ക്കുന്നത്. റോണന്‍ എന്ന 16 വയസ്സുള്ള സീ ലയണ്‍ തന്റെ താളബോധം കൊണ്ടാണ് ഏവരേയും അദ്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്. താളം നിലനിര്‍ത്താന്‍ പരിശീലിപ്പിക്കാവുന്ന ആദ്യത്തെ മനുഷ്യേതര സസ്തനിയാണ് റോണനെന്ന് ശാസ്ത്രജ്ഞര്‍ 2013 ല്‍ തന്നെ തെളിയിച്ചിരുന്നു. വ്യത്യസ്ത വേഗതയിലുള്ള സംഗീതത്തിനൊപ്പം കൃത്യമായി താളം പിടിക്കാന്‍ റോണനിന് കഴിയും. 2013-ല്‍ സംഗീതത്തിനൊപ്പം താളം പിടിക്കുന്നതിലെ റോണനിന്റെ കൃത്യത മനസ്സിലായെങ്കിലും അത് മനുഷ്യന്റെ താളാത്മക കഴിവുകളുമായി താരതമ്യം ചെയ്യാന്‍ Read More…

