Featured Good News

അപ്പനേയും അമ്മയേയും നോക്കണം! പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ 18 വർഷത്തിന് ശേഷം അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങി ഐടി വിദഗ്ധൻ

അമേരിക്കയിൽ 18 വർഷം താമസിച്ച ശേഷം പ്രായമായ മാതാപിതാക്കളെ പരിചരിക്കാനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഒരു എൻ.ആർ.ഐ യുവാവിന്റെ കഥ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. പ്രായമായ മാതാപിതാക്കളുടെ അരികിലേക്ക് എത്തുന്നതിനൊപ്പം, തന്റെ മക്കൾക്ക് അകലെയിരുന്ന് കാണുന്നതിന് പകരം വലിയൊരു കുടുംബത്തോടൊപ്പം വളരാനുള്ള അവസരം നൽകാനാണ് താൻ ആഗ്രഹിച്ചതെന്ന് മെറ്റാ കമ്പനിയിലെ മുതിർന്ന എഞ്ചിനീയറിംഗ് ലീഡറായ ബാലാജി ഗുരുരാജൻ തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു. വിമാനത്താവളത്തിലെ ട്രോളിയിൽ ഒരു ഡസനിലധികം സ്യൂട്ട്കേസുകൾ അടുക്കിവെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, തന്റെ 18 Read More…