Lifestyle

‘ഞാൻ നിന്റെ യൗവ്വനം തിരികെ തരാം’ പറയുന്നത് എ.ഐ.; പ്രായമായ കോശങ്ങൾക്ക് ചെറുപ്പം തിരികെ നൽകി

കോഡ് എഴുതുക, ചിത്രങ്ങൾ ഉണ്ടാക്കുക, സംഗീതം ചിട്ടപ്പെടുത്തുക എന്നതിനപ്പുറം നമ്മുടെ കോശങ്ങൾക്കുള്ളിലേക്ക് കടക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . സിലിക്കൺ വാലി സ്റ്റാർട്ടപ്പായ റെട്രോ ബയോസയൻസുമായി സഹകരിച്ച്, പ്രോട്ടീൻ സീക്വൻസുകൾ, ബയോളജിക്കൽ ടെക്സ്റ്റ്, 3D മോളിക്യുലാർ ഘടനകൾ എന്നിവയിൽ മാത്രം പരിശീലനം നേടിയ GPT-4b മൈക്രോ എന്ന പ്രത്യേക AI സൃഷ്ടിച്ചതായി ഓപ്പൺഎഐ പ്രഖ്യാപിച്ചു. പരമ്പരാഗത ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, റീജനറേറ്റീവ് മെഡിസിന്റെ കേന്ദ്രബിന്ദുവായ പ്രോട്ടീനുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിനാണ് GPT-4b മൈക്രോ നിർമ്മിച്ചിരിക്കുന്നത്. മുതിർന്ന കോശങ്ങളെ സ്റ്റെം സെല്ലുകളാക്കി Read More…

Health

അവയവങ്ങളുടേയും ശരീരത്തിന്റേയും പ്രായം കുറയ്ക്കണം; ‘പണി’ കിട്ടി ടെക്‌ സംരംഭകന്‍

ടെക്‌ സംരംഭകന്‍ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ പ്രായം കുറയാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചു നടത്തുന്ന ചികിത്സകള്‍ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ എട്ടിന്റെ പണിതന്നെ കിട്ടി ഈ ടെക്‌ സംരംഭകന്. ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി നടത്തിയ കൊഴുപ്പ്‌ കുത്തിവയ്‌ക്കല്‍ ചികിത്സ പാളിപ്പോയതിനെ തുടര്‍ന്ന്‌ ബ്രയാന്റെ മുഖമാകെ ചുവന്ന്‌ വീര്‍ത്തു. വേറൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ്‌ കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജിയാണ്‌ മുഖം വീര്‍ക്കാന്‍ കാരണമായത്‌ ഇന്‍സ്റ്റാഗ്രാമിലൂടെ തനിക്ക് സംഭവിച്ച ഈ കാര്യത്തെപ്പറ്റി ബ്രയാന്‍ ജോണ്‍സണ്‍ Read More…