പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഡമാകണമെങ്കില്‍ ഇരുവരും തമ്മിലുള്ള വിശ്വാസവും സ്‌നേഹവുമൊക്കെ ഉണ്ടായിരിയ്ക്കണം. എങ്കില്‍ മാത്രമേ ദീര്‍ഘകാലം ആ ബന്ധം നിലനില്‍ക്കുകയുള്ളൂ. ഒരാളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാള്‍ മനസ്സിലാക്കുമ്പോഴാണ് ബന്ധം ആരോഗ്യകരവും സന്തോഷകരവുമായി മുന്നോട്ട് പോകുന്നത്. പങ്കാളിയുമായുള്ള സംഭാഷണത്തിനിടയില്‍, പങ്കാളി പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അവരെ അവിടെ നിര്‍ത്തി, അവര്‍ എന്താണ് പറയുന്നതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെടുക. സംസാരിക്കുന്നതിന് മുന്‍പ് ഒരു നിഗമനത്തിലെത്തരുത്. * ക്ഷമയോടെയിരിക്കുക, പോസിറ്റീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക – എല്ലാ ബന്ധങ്ങള്‍ക്കും ചില നല്ല Read More…