Crime

നടി രണ്യറാവു സൗദിയില്‍ പോയി വന്നത് 30 തവണ ; ഓരോ യാത്രയ്ക്കും പ്രതിഫലം ഓരോലക്ഷം

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായ കന്നഡ നടി രണ്യ റാവു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലേക്ക് യാത്ര ചെയ്തത് 30 തവണ. ഓരോ യാത്രയിലും കിലോക്കണക്കിന് സ്വര്‍ണം തിരികെ കൊണ്ടുവന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇത് തന്നെയായിരുന്നു രണ്യറാവുവിനെ ഇ.ഡി.യുടെ സംശയത്തിന്റെ നിഴലിലാക്കിയതും. ഒരു കിലോഗ്രാം സ്വര്‍ണ്ണം കടത്തുന്നതിന് രണ്യറാവുവിന് ഒരു ലക്ഷം രൂപ പ്രകാരം ദുബായിലേക്കുള്ള ഓരോ യാത്രയിലും ഏകദേശം 12 മുതല്‍ 13 കിലോഗ്രാം വരെ സ്വര്‍ ണം കൊണ്ടുപോയെന്നും Read More…