രജനീകാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍ പോലെയുള്ള തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയും പ്രതിനായികയും ക്യാരക്ടര്‍ വേഷവും എന്തിനും അനുയോജ്യയായ നടിയായി ഇപ്പോഴും രമ്യാകൃഷ്ണന്‍ തിരക്കില്‍ തന്നെയാണ്. തെലുങ്കില്‍ നാഗാര്‍ജുന അക്കിനേനി, എന്‍.ടി. രാമറാവു ജൂനിയര്‍ തുടങ്ങിയ താരങ്ങളുമായും സ്‌ക്രീന്‍ പങ്കിട്ട അവര്‍ ഇപ്പോള്‍ അമ്മവേഷത്തിലാണ് തിളങ്ങുന്നത്. എന്നാല്‍ സൂപ്പര്‍താരം മഹേഷ് ബാബുവിനൊപ്പം രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ അവരുടെ കരിയറില്‍ ഒരു സവിശേഷമായ മാറ്റം സംഭവിച്ചു. ഒരേ സമയത്ത് താരത്തിന്റെ നായികയും അമ്മയായും അഭിനയിച്ചയാള്‍ എന്ന നേട്ടം. 2004-ല്‍ Read More…

