സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ മിക്ക ആളുകളും പെടാപാട് പെടുന്നവരാണ്. ചെറിയ മുഖക്കുരു വന്നാല്‍ പോലും വിഷമിക്കുന്നുവരുണ്ട്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും വരുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ പലരെയും വിഷമിപ്പിക്കാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇവ മാറ്റാന്‍ ഇന്ന് പല ചികിത്സകളുമുണ്ട്. എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്.
Tag: remover
വസ്ത്രങ്ങളില്‍ നിന്ന് മൈലാഞ്ചി കറ എങ്ങനെ നീക്കംചെയ്യാം: ചില വിദ്യകള്‍
വിശേഷാവസരങ്ങളില്‍ കൈകള്‍ക്ക് മാറ്റു കൂട്ടുന്ന പ്രകൃതിദത്ത ചായമാണ് മൈലാഞ്ചി എന്നറിയപ്പെടുന്ന മെഹന്ദി. മെഹന്ദി കൈകാലുകള്‍ക്ക് മാറ്റു കൂട്ടുമെങ്കിലും അവ തുണിയില്‍ പറ്റിപ്പിടിച്ചാല്‍ പോകാന്‍ പ്രയാസമാണ് . വസ്ത്രങ്ങളില്‍ ഇത് പറ്റിപ്പിടിച്ചാല്‍ ഉണ്ടാകുന്ന ഓറഞ്ച്- തവിട്ട് പാടുകള്‍ നീക്കം ചെയ്യാന്‍ പ്രയാസമാണ്. മെഹന്ദി കറകള്‍ നീക്കം ചെയ്യാന്‍ ആ ഭാഗം ഉരയ്ക്കുന്നതിനുപകരം, വൃത്തിയുള്ള തുണികൊണ്ട് പറ്റിപ്പിടിച്ച ഇടങ്ങളില്‍ മൃദുവായി ഉരസ്സുക. ഇത് അധിക മൈലാഞ്ചി തുണിയിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നതോടൊപ്പം തുണിയില്‍ ആഴത്തിലുള്ള കറയാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മൈലാഞ്ചി Read More…
നെയില്‍ പോളീഷ് നീക്കം ചെയ്യാന്‍ ഇനി റിമൂവര്‍ വേണ്ട; ചില എളുപ്പ വഴികള്‍ ഇതാ
നെയില്‍ പോളിഷ് ഇട്ട് വിരലുകള്‍ മനോഹരമാക്കി വെക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അത് കളയാനാണ് ഏറ്റവും പാട്പെടാറുള്ളത്. റിമൂവറാണ് നെയില്‍ പോളിഷ് കളയാനായി മിക്കവരും ഉപയോഗിക്കാറുള്ളത്. എന്നാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിക്കാറുമുണ്ട്. നഖത്തില്‍ നെയില്‍ പോളിഷ് ഉപയോഗിക്കാത്ത അവസരത്തില്‍ നാരാങ്ങ നീര് പുരട്ടുന്നത് നല്ലതാണ്. ഇനി നിങ്ങള്‍ക്ക് കൈയിലെ കാശ് കളയാതെ ആരോഗ്യം കളയാതെ നെയില്‍ പോളിഷ് കളയാം. വെളിച്ചെണ്ണയാണ് നെയില്‍ പോളിഷ് കളയാനുള്ള ആദ്യം മാര്‍ഗം. വിരല്‍ മുക്കാന്‍ പാകത്തിന് ചുടാക്കിയ വെളിച്ചെണ്ണയില്‍ Read More…