പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്റെ ബ്രാ മോഷണം പോയതിനെക്കുറിച്ച് ഒരു വിദ്യാർത്ഥിനി നടത്തിയ നാടകീയവും തമാശ നിറഞ്ഞതുമായ പരാതിയാണ് ആളുകളെ ചിരിപ്പിക്കുന്നത്. ഹോസ്റ്റൽ ഇടനാഴിയിലൂടെ സുഹൃത്തിനൊപ്പം നടന്നുനീങ്ങുന്ന പെൺകുട്ടി ഈ വിചിത്രമായ മോഷണത്തെക്കുറിച്ച് കോമഡി രൂപത്തിൽ വിവരിക്കുന്നതാണ് വീഡിയോയിലുള്ളത്. മോഷണം പോയ സാധനത്തേക്കാൾ ഉപരിയായി, ആ ബ്രാ ആർക്കെങ്കിലും പാകമാകുമോ എന്ന് പെൺകുട്ടി ചോദിക്കുന്ന രീതിയാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ലാപ്ടോപ്പും ചാർജറുമൊക്കെയാണ് മോഷ്ടിക്കപ്പെടാറുള്ളതെന്നും അത് Read More…

